Become a Fan and "Like" us on FB

Thursday, August 6, 2009

മുരളി ഓര്‍മ്മയായി

പ്രസിദ്ധ നടന്‍ ശ്രീ.മുരളി ഇനി ഓര്‍മയില്‍ മാത്രം. എന്റെ കുടുംബ സുഹൃത്തായിരുന്ന ഈ വലിയ നടന്റെ നിര്യാണത്തില്‍ എന്റെയും
കുടുംബത്തിന്റെയും ,ന്യൂ വേള്‍ഡ് പ്ര്സിധീകരനതിന്റെയും അനുശോചനം
നേരുകയും ,അദ്ദേഹത്തിന്റെ ആദ്മാവിനു നിത്യ ശാന്തി നേരുകയും ചെയ്യുന്നു .
അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിനു അനുശോചനം അര്‍പ്പിക്കുന്നു .
ജോര്‍ജ് കുര്യന്‍

No comments: