Become a Fan and "Like" us on FB

Wednesday, April 9, 2014

NAGALAND CHRONICLE OVER THE HILLS AND DOWN THE VALLEYS PUBLISHEDസുപ്രസിദ്ധ പ്രവാസി നോവലിസ്റ്റ്‌ ശ്രീ. ജോര്‍ജ്‌ കുര്യന്റെ "NAGALAND CHRONICLE OVER THE HILLS AND DOWN THE VALLEYS" എന്ന നോവല്‍ ആമസോണ്‍ പ്രസിദ്ധീകരിച്ചു. ഈബൂക്ക്‌ ആയും പുസ്‌തക രൂപത്തിലും ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാണ്‌.

GEORGE KURIAN RECEIVING AN AWARD FOR HIS FAMOUS NOVEL  PICTURED BELOW FROM THE INDIAN AMERICAN MALAYALEE COMMUNITY OF YONKERS, NEW YORK ON SATURDAY JAN.12th.2013. ALSO HE GOT A CERTIFICATE OF MERIT FROM THE NEW YORK STATE ASSEMBLY  DURING THE AWARD CEREMONY.
CONGRATULATIONS, GEORGE KURIAN, OUR CHIEF EDITOR.(EDITORIAL BOARD) മുമ്പ്‌ എന്‍.ബി.എസ്‌ പ്രസിദ്ധീകരിച്ച `മലകളും താഴ്‌വരകളും' എന്ന നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷാ പതിപ്പാണ്‌ ഇപ്പോള്‍ ആമസോണ്‍ പുറത്തിറക്കിയിരിക്കുന്നത്‌. മലയാള മനോരമയുടെ ടോപ്പ്‌ 10 ലിസ്റ്റിലായിരുന്ന `മലകളും താഴ്‌വരകളും' ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു.


മറ്റുപല വിദേശ ഭാഷകളിലും, ഹിന്ദി ഉള്‍പ്പടെ ഏതാനും ഇന്ത്യന്‍ ഭാഷകളിലും പ്രസ്‌തുത നോവല്‍ പ്രസിദ്ധീകരണത്തിന്‌ തയാറായിക്കൊണ്ടിരിക്കുന്നു.


നാഗാ ഒളിപ്പോര്‌ അതിശക്തമായി നടന്നിരുന്ന സമയത്ത്‌ നാഗന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി എട്ടുവര്‍ഷക്കാലം അവരുടെ ഇടയില്‍ താമസിച്ച്‌ അവരുടെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊണ്ട്‌ വാളിനും തോക്കിനും ബോംബിനും വന്യമൃഗങ്ങള്‍ക്കും ഇടയില്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച സാഹസിക കഥയാണ്‌ മനോഹരമായ ഈ നോവലില്‍ ശ്രീ ജോര്‍ജ്‌ കുര്യന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.


ഈ നോവല്‍ വായിച്ചുതീരുമ്പോള്‍ മനസ്സില്‍ ബാക്കിയാകുന്നത്‌ ഭൂമിയുടെ ഒരു കോണില്‍ ഒറ്റപ്പെട്ടു കഴിയുന്ന നിഷ്‌കളങ്കരായ മനുഷ്യജീവികളെ കുറിച്ചുള്ള തീരാവ്യസനമാണ്‌.

For online order:
 nagaland chronicle/over the hills and down the valleys
To order Ebook or paperback www.amazon.com


Artworks and illustrations: Abraham G

No comments: